ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഖണ്ഡിച്ച് പാകിസ്ഥാൻ മന്ത്രി;ട്രംപ് ഇളഭ്യനായി
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളിൽ മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പരസ്യമായി സമ്മതിച്ചു. കാശ്മീർ വിഷയത്തിൽ മധ്യസ്ഥത…