ശിവഗിരി ,മുത്തങ്ങ റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് എ കെ ആന്റണി
യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി. 1995-ൽ ശിവഗിരിയിൽ നടന്ന പൊലീസ് നടപടി ഏറെ…