Banner International

സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് താലിബാൻ ഭരണകൂടം നിരോധനമേർപ്പെടുത്തി.

അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തുന്ന കടുത്ത ഇസ്ലാമിക തീവ്രവാദികളായ താലിബാൻ നയിക്കുന്ന ഭരണകൂടം സ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ‘സമൂലമായ മാറ്റങ്ങൾ’ വരുത്തുന്നതിൻ്റെ ഭാഗമായി…

International Main

ഇന്ത്യക്ക് വീണ്ടും കനത്ത തിരിച്ചടി; വിസയുടെ പ്രതിവർഷ ഫീസ് നാലു ലക്ഷത്തിൽ നിന്നും 88 ലക്ഷമാക്കി

ഇന്ത്യക്ക് വീണ്ടും കനത്ത തിരിച്ചടി നൽകി ഡൊണാൾഡ് ട്രൂമ്പ് ഭരണകൂടം.കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി അമേരിക്കയിലെ വിസയുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ ഗുരുതരമായി ബാധിക്കുന്ന പ്രഖ്യാപനവുമായി പ്രസിഡന്‍റ് ഡോണൾഡ്…

Keralam Main

പത്രപ്രവർത്തകരുടെ പെൻഷൻ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

പത്രപ്രവർത്തകരുടെ പെൻഷൻ സംബന്ധിച്ച മുഴുവൻ പ്രശ്നങ്ങളും പരിശോധിച്ച് പരിഹാര നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രൊഫ. കെ.വി തോമസ് മാഷിനെ അറിയിച്ചു. സീനിയർ ജേർണലിസ്റ്റ് യൂണിയൻ…

Keralam News

പോലീസിനെ അക്രമിച്ചു രക്ഷപെട്ടുപോയ ഗഞ്ചാവു കേസ്സ് പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും പിടികൂടി .

പോലീസിനെ അക്രമിച്ചു രക്ഷപെട്ടുപോയ ഗഞ്ചാവു കേസ്സ് പ്രതിയെ ബംഗ്ലാദേശ് അതിർത്തിൽ നിന്നും പിടികൂടി . 32 കാരനായ തൻവീർ ആലം ആണ് പ്രതി.വെസ്റ്റ്ബംഗാളിലെ ഉത്തർബിനാജ്പൂർ, ഹർഷപൂർ,രക്ഷൂര സഹാപൂർ,…

Keralam Main

അര്‍ജന്റീന ടീം കൊച്ചിയിലായിരിക്കും കളിക്കുക;മലബാറിനെ ഒഴിവാക്കിയത് എന്തുകൊണ്ട് ?

ഈ വർഷം നവംബർ മാസം കേരളത്തിലെത്തുന്ന ലയണല്‍ മെസ്സി ഉള്‍പ്പെട്ട അര്‍ജന്റീന ടീം കൊച്ചിയിലായിരിക്കും കളിക്കുക. സ്റ്റേഡിയം സജ്ജമാക്കാന്‍ ജിസിഡിഎക്ക് കായികവകുപ്പ് നിര്‍ദേശം നല്‍കി. അതേസമയം ഇക്കാര്യത്തില്‍…

Keralam Main

ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു; ഉപഭോക്താവിന് 1,71,908/- രൂപ നഷ്ടപരിഹാരം

രണ്ട് വയസ് ഉണ്ടായിരുന്നപ്പോൾ സർജറി നടത്തി എന്ന കാരണം പറഞ്ഞ് 12 വർഷങ്ങൾക്ക് ശേഷം ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചതിലൂടെ സേവനത്തിൽ വീഴ്ച വരുത്തുകയും, ആധാർമിക വ്യാപാര രീതി…

Keralam Main

പറവൂരിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

വടക്കൻ പറവൂറിലേ തോന്ന്യകാവ് ഗവ. ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. പറവൂർ നഗരസഭ അധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദർശന…

Banner Keralam

ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം ; ഇന്നും നാളെയും നൃത്തശില്പശാല

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്നും (സെപ്തംബര്‍ 20 ) നാളെയും ( സെപ്തംബർ 21) അങ്കമാലി എ.പി…

Keralam Main

ഉന്നത ഉദ്യോഗസ്ഥൻചമഞ്ഞു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രതി പോലീസ് പിടിയിൽ

ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ചു പണം തട്ടുന്ന പ്രതി പോലീസ് കസ്റ്റഡിയിൽ . മുഹമ്മദ് അജ്‌മൽ ഹുസ്സൈൻ(29 ) ആണ്…

Keralam Main

പ്രവാസി വോട്ടവകാശം തദ്ദേശ തിരഞ്ഞെടുപ്പിലെങ്കിലും യാഥാര്‍ത്ഥ്യമാക്കണം: കെ. സൈനുല്‍ ആബിദീന്‍

വിദേശത്ത് കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസി ഭാരതീയരുടെ വോട്ടവകാശം കാലതാമസമില്ലാതെ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുല്‍ ആബിദീന്‍ ദേശീയ സംസ്ഥാന തിരഞ്ഞെടുപ്പ്…