അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച.79-കാരനായ അദ്ദേഹത്തെ കുറച്ചുദിവസങ്ങളായി പൊതുവേദികളില്‍ കാണാനില്ലെന്നാണ് സാമൂഹികമാധ്യമമായ എക്സിലെ ചില കുറിപ്പുകള്‍ പറയുന്നത്.78 വര്‍ഷവും ഏഴുമാസവുമായിരുന്നു സ്ഥാനാരോഹണവേളയില്‍…