സാംസ്കാരിക മന്ത്രിയുടെ അമൃതാനന്ദമയി ആശ്രമ സന്ദർശനം പ്രതിഷേധാർഹവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
സാംസ്കാരിക മന്ത്രിയുടെ അമൃതാനന്ദമയി ആശ്രമ സന്ദർശനവും തുടർനടപടികളും ശാസ്ത്രാവബോധ പ്രവർത്തനങ്ങൾക്ക് യോജിക്കാത്തതും പ്രതിഷേധാർഹവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.മതം ,ദൈവം , വിശ്വാസം എന്നിവയൊക്കെ പൗരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും…