മമ്മൂട്ടിയുടെ തിരിച്ചു വരവ് ;നന്മയുള്ളവർക്ക് എന്നും ദൈവത്തിൻ്റെ കൂട്ടുണ്ട് എന്ന് സംവിധായകൻ ഷാജി കൈലാസ്
മലയാളത്തിൻ്റെ സൂപ്പർ താരം മലയാള സിനിമയിൽ തിരിച്ചെത്തുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് മടങ്ങി വരവ് .അത് ആഘോഷിക്കുകയാണ് മമ്മൂട്ടിയുടെ ആരാധകരും സോഷ്യൽ മീഡിയയും. ‘അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു.…