ഇ പി ജയരാജൻ വെല്ലുവിളി നടത്തിയ ഇന്‍ഡിഗോ കണ്ണൂരിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തുന്നു.ഉത്തര മലബാറുകാർക്ക് തിരിച്ചടി .
രാജ്യാന്തര പദവി നേടി കണ്ണൂരിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളെ ആകര്‍ഷിക്കാനുള്ള കണ്ണൂര്‍ വിമാനത്താവള അധികൃതരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഒമാനിലെ മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു.…