ആന്ധ്രയിൽ ക്വാറി അപകടം ആറു പേർ മരിച്ചു.പത്തോളം പേർക്ക് പരിക്ക്
ആന്ധ്രാപ്രദേശിലെ ബപത്‌ല ജില്ലയിലെ ഒരു നിർമ്മാണ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ ആറ് തൊഴിലാളികൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ക്വാറി…