Keralam Main

കന്യാസ്ത്രീകളുടെ മോചനം ;നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ.

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിച്ച വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനു നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ.…

Keralam Main

അങ്കണവാടിയിലെ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വെച്ചിരുന്ന ഷെല്‍ഫിൽ മൂര്‍ഖന്‍ പാമ്പ്.

അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വെച്ചിരുന്ന ഷെല്‍ഫിൽ മൂര്‍ഖന്‍ പാമ്പ് .എറണാകുളം ജില്ലയിലെ പറവൂർ കരുമാലൂര്‍ പഞ്ചായത്തിലെ അങ്കണവാടിയിൽ നിന്നും കളിപ്പാട്ടങ്ങള്‍ മാറ്റിയപ്പോള്‍ മൂര്‍ഖന്‍ പത്തി…

Keralam Main

സ്‌കൂൾ അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളമില്ല;ഭർത്താവ് ആത്മഹത്യ ചെയ്തു .

സ്കൂൾ അധ്യാപികയായ ഭാര്യയ്ക്കാണ് പതിനാല് വർഷമായി ശമ്പളം ലഭിക്കാത്ത അവസ്ഥ നേരിട്ടത് .ആ മനോവേദനയിലാണ് ഭർത്താവായ യുവാവ് ജീവനൊടുക്കിയത് .ഈ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടി .…

Keralam Main

കേരളത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ സമഗ്രമായ ഒരു ചലച്ചിത്ര നയം

കേരളത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുമെന്ന് കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. കേരള ഫിലിം പോളിസി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു…

Keralam Main

ക്രിസ്ത്യൻ സമൂഹം ശക്തമായ വോട്ട് ബാങ്കായി പ്രവർത്തിക്കുകയാണെന്ന് വെള്ളാപ്പള്ളി

ഇന്ത്യയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമുള്ള ക്രിസ്ത്യൻ സമൂഹം, ചെറുതെങ്കിലും ഐക്യമുള്ള ഗ്രൂപ്പാണെന്നും അവർക്ക് രാഷ്ട്രീയ പാർട്ടികളെ സ്വാധീനിക്കാനും ദേശീയ ശ്രദ്ധ ആകർഷിക്കാനും കഴിയുമെന്നും തെളിയിക്കുകയാണ്. അവർ…

Keralam Main

നീന്തൽ കുളത്തിലെ മിന്നും താരത്തിന് ജന്മനാടിന്റെ ആദരം ;അമേരിക്കയിൽ നടന്ന നീന്തൽ മത്സരത്തിൽ മൂന്നു സ്വർണം അടക്കം എട്ടു മെഡലുകൾ

കേരള പൊലീസിലെ വനിത നീന്തൽ താരമായ മരിയ ജെ പടയാട്ടി ഒരു നാടിന്റെ ആവേശവും അഭിമാനവുമായി.എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ തൂയിത്തറ സ്വദേശിനിയാണ് ഈ പെൺകുട്ടി. 2025…

Keralam Main

പോലീസ് പിടിക്കുന്ന വാഹനങ്ങൾ റോഡിൽ പാർക്ക്‌ ചെയ്യുന്നത് പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുഎന്ന ആം ആദ്മി പാർട്ടി

കൊച്ചി സിറ്റി പോലീസിന്റ കീഴിലുള്ള എളമക്കര, പാലാരിവട്ടം എന്നീ സ്റ്റേഷന് മുന്നിലുള്ള റോഡിൽപല കേസുകളിലായി പിടിക്കപ്പെട്ട വാഹനങ്ങൾ കിടക്കുന്നത് കൊണ്ട് മറ്റു വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും വളെര ബുദ്ധിമുട്ട്…

Keralam Main

പോലീസ് കേഡറ്റ് പദ്ധതിയുടെപതിനഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാം വാർഷിക ആഘോഷങ്ങൾ പോലീസ് ആസ്ഥാനത്ത് പതാക ഉയർത്തി പോലീസ് കമ്മീഷണർ ഡിഐജി പി. വിമലാദിത്യ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ജില്ലാ…

International Main News

മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മിന്നി: ഓവലിൽ ഇന്ത്യക്ക് അവിശ്വസനീയ ജയം

അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ജയത്തിനരികിൽ നിന്ന് പിടിച്ചിട്ട് പരമ്പര 2-2ന് സമനിലയിലാക്കി ഇന്ത്യൻ പുതുയുഗത്തിന്റെ കരുത്ത് കാണിച്ച് ഗില്ലും സംഘവും. അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ജയിക്കാൻ…

Keralam News

അടൂർ‌ ഗോപാലകൃഷ്ണനെതിരെ പൊലീസിലും SC/ST കമ്മീഷനിലും പരാതി:

പട്ടികവിഭാഗക്കാരെ അപമാനിച്ചുവെന്ന് കാട്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹ്യപ്രവർത്തകനായ ദിനു വെയിലാണ് പരാതി നൽകിയത്. പട്ടികജാതി/ പട്ടികവർഗ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. പട്ടിക വിഭാഗത്തിലെ…