ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ ശിക്ഷാ നിരക്ക് 97.08% ;മറ്റു ഏജൻസികളുടെ വെളിപ്പെടുത്തിയില്ല.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 97.08% ശിക്ഷാ നിരക്ക് രേഖപ്പെടുത്തിഇക്കാര്യം കേന്ദ്ര സർക്കാർ ചൊവ്വാഴ്ച ഇന്ന് (ഓഗസ്റ്റ് 5) പാർലമെന്റിനെ അറിയിച്ചു. ലോക്‌സഭാ…