Keralam Main

വനിതാ കെഎസ്‌യു പ്രവർത്തകർക്കും രാഹുൽ മെസേജ് അയച്ചു; വാട്സ്ആപ്പ് ഗ്രൂപ്പിൽ സെക്രട്ടറിയുടെ ശബ്ദ സന്ദേശം

രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി പ്രവർത്തകരായ വനിതകളെയും വെറുതെ വിട്ടിരുന്നില്ല.അദ്ദേഹത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സെക്രട്ടറിയുടെ ശബ്ദ സന്ദേശം. ജില്ലാ സെക്രട്ടറി…

Keralam Main

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.

കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെയും കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ റോഡപകടത്തെ തുടർന്നാണിത്…

Main National

ഏറ്റവും കൂടുതൽ കേസുകളിൽ പ്രതിയായ മുഖ്യമന്ത്രി ആരാണ് ?

ഇന്ത്യയിൽ പത്ത് മുഖ്യമന്ത്രിമാരിൽ നാലുപേരും ക്രിമിനൽ കേസുകൾ ഉള്ളവരാണെന്ന് പഠന റിപ്പോർട്ട്.അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (ADR) നാഷണൽ ഇലക്ഷൻ വാച്ചും ചേർന്ന് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ്…

Main National

ട്രംപിന്റെ അധികതീരുവയക്ക് ഇന്ത്യയുടെ തിരിച്ചടി ഇങ്ങനെ

ട്രംപിന്റെ അധികതീരുവയക്ക് പിന്നാലെ അമേരിക്കയിലേക്കുള്ള ഭൂരിഭാഗം തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തിവെച്ച തപാൽ വകുപ്പ്.ഓഗസ്റ്റ് 25 മുതലാണ് നിയന്ത്രണം നിലവിൽ വരിക. യുഎസ് സർക്കാർ കൊണ്ടുവന്നതും സാധനങ്ങളുടെ…

International Main

ഗാസയിലെ വിവിധ ഭാഗങ്ങളിൽ ഇസ്രേയൽ വൻ ആക്രമണം നടത്തി; 25 ഫലസ്തീനികൾ കൊല്ലപ്പെട്ടു .

ഗാസയിലെ വിവിധ ഭാഗങ്ങളിൽ ഇസ്രേയൽ വൻ ആക്രമണം നടത്തി. ആക്രമണത്തിൽ 25 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ഗാസയിലെ പ്രദേശിക ആശുപത്രികൾ അറിയിച്ചു. ടെന്റുകളിൽ അഭയം തേടിയവർക്കെതിരെയും ഭക്ഷ്യസഹായം തേടിയെത്തിയവർക്കുമെതിരെയാണ്…

Keralam Main

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൗരവമുള്ള ആരോപണമാണെന്ന് മുൻ എം പി ടി എൻ പ്രതാപൻ

രാജിവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിക്കൊണ്ട് കോണ്‍ഗ്രസ് നേതാവും മുൻ എംപിയുമായ ടി എന്‍ പ്രതാപന്‍ രംഗത്ത് വന്നു. “ രാഹുല്‍ മാങ്കൂട്ടത്തിലിനെതീരെ ഗൗരവമുള്ള…

Keralam Main

രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച തൊട്ടിൽ കെട്ടി പ്രതിഷേധിച്ചു.

രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തൊട്ടിൽ കെട്ടി പ്രതിഷേധിച്ചു. മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ്…

Keralam Main

ലൈംഗികാതിക്രമം :കുടുംബ കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെതിരെയാണ് അനേഷണത്തിനു ഉത്തരവിട്ടത് ഇക്കാര്യം…

Keralam Main

ഹോം ലോൺ എടുക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് നിർബന്ധമുണ്ടോ?

ഹോം ലോൺ എടുക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് നിർബന്ധമുണ്ടോ?മിക്കവരുടെയും സംശയമാണിത് .എന്നാൽ വീട്, ഫ്ലാറ്റ് മുതലായ വാങ്ങുവാൻ ഹോം എടുക്കുമ്പോൾ, നിർബന്ധമായും ഇൻഷുറൻസ് എടുക്കേണ്ടതില്ല. ഹോം ലോണിന്…

Keralam Main

ഫുടബോൾ താരം മെസി കേരളത്തിൽ എത്തും ;റിപ്പോർട്ടർ ചാനലിനും ഉടമയ്ക്കും ആശ്വാസം

ഒടുവിൽ ലയണൽ മെസി കേരളത്തിൽ എത്തുമെന്ന് ഉറപ്പായി. വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ടാണ് ലയണല്‍ മെസ്സി കേരളത്തിലെത്തുക . മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറിലാണ് കേരളത്തിലെത്തുക…