എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനെതിരെ ലൈംഗികാതിക്രമ കേസ്;പുറത്താക്കണമെന്ന് കെഎസ്‌യു .
ചരിത്ര ഡിപ്പാർട്ട്‌മെന്റിലെ അധ്യാപകനായ ജിനീഷ് പി എസിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് ആവശ്യപ്പെട്ടു.…