സംസ്ഥാനതല സ്വതന്ത്യ ദിനാഘോഷം രാവിലെ ഒമ്പതിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവിഭാഗങ്ങളുടെയും എന്‍.സി.സി തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു . തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്കി .
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിച്ചു ..
കേരള മുഖ്യമന്ത്രിയുടെ 2025 ലെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ച കൊച്ചി സിറ്റി പൊലീസ്ഉദ്യോഗസ്ഥർ താഴെ :

ഫുൾജൻ കെ ജെ (സബ് ഇൻസ്പെക്ടർ) ,ഷാജി ഇ എം (സബ് ഇൻസ്പെക്ടർ ),ശ്യാം കുമാർ വി (എ എസ് ഐ )

അജയൻ പി ഡി (എ എസ് ഐ ),മുഹമ്മദ് ഇസഹാക്ക് കെ പി (സീനിയർ സിവിൽ പോലീസ് ഓഫീസർ ),ഷിബു വിഎം (സീനിയർ സിവിൽ പോലീസ് ഓഫീസർ ),സുരാജ് എ (സീനിയർ സിവിൽ പോലീസ് ഓഫീസർ ),ജയകുമാർ ആർ പി (എ എസ് ഐ )

ശിഹാബ് പി കെ (സീനിയർ സിവിൽ പോലീസ് ഓഫീസർ ),സുമേഷ് എൻ എസ് (സീനിയർ സിവിൽ പോലീസ് ഓഫീസർ ),ഉമേഷ് ഉദയൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ )

മഹേഷ് കെ സി(സീനിയർ സിവിൽ പോലീസ് ഓഫീസർ ),എ എസ് ഐ മാരായ ഹേമചന്ദ്ര ബി സി ,ലിസി മത്തായി ,പ്രിൻസി
മേല്പറഞ്ഞവർക്കാണ് മുഖ്യമന്ത്രിയുടെ 2025 ലെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ചത്.