Main National

നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി നടത്തുന്ന 215 സ്കൂളുകൾ ഏറ്റെടുക്കാൻ ജമ്മു കശ്മീർ സർക്കാർ

നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയും (ജെഇഐ) അതിന്റെ അനുബന്ധ സ്ഥാപനമായ ഫലാഹ്-ഇ-ആം ട്രസ്റ്റും (എഫ്എടി) നടത്തുന്ന 215 സ്കൂളുകൾ ഏറ്റെടുക്കാൻ ജമ്മു കശ്മീർ സർക്കാർ ഉത്തരവിട്ടു .…

Keralam Main

ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കരുത്.

ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ്…

Keralam Main

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റണമെന്ന് വിദഗ്ദ്ധർ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ( സിയാൽ) ഒരു ട്രാന്‍സിറ്റ് ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്ന് വ്യോമയാന ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.ആഭ്യന്തര ടൂറിസം വിപണിയും ലോജിസ്റ്റിക്‌സ് മേഖലയും…

International Main

യെമൻ തലസ്ഥാനമായ സനയിലെ നിരവധി പ്രദേശങ്ങളിൽ ഇസ്രായേൽവ്യോമാക്രമണം നടത്തി

ഇറാൻ പിന്തുണയുള്ള ഹൂതികളെ ലക്ഷ്യമിട്ട് യെമൻ തലസ്ഥാനമായ സനയിലെ നിരവധി പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈൽ തൊടുത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഞായറാഴ്ച…

Keralam Main

ശബരിമല കലാപ ഭൂമിയാകുമോ ? കേരള -തമിഴ്‌നാട് മുഖ്യമന്ത്രിമാർ അയ്യപ്പസംഗമത്തിൽ പങ്കെടുത്താൽ തടയുമെന്ന് ബിജെപി

വീണ്ടും ശബരിമല കലാപ ഭൂമിയാകുമോ ? ഹിന്ദു വിശ്വാസത്തെയും ശബരിമലയിലെ പവിത്രമായ പാരമ്പര്യത്തെയും അവഹേളിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും അയ്യപ്പ…

Keralam Main

തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിനു കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലെന്ന് എം.എ യൂസഫലി;ആരാണ് ഈ രാഷ്ട്രീയ പാർട്ടി നേതാവ്

തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിനു കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ…

Banner Keralam

ഇ മെയിൽ ആശയ വിനിമയ രീതി 54 വർഷങ്ങൾ പിന്നിടുന്നു; ആരാണ് ഇമെയിലിന്റെ സൃഷ്ടാവ് ?ഏത് വർഷമാണ് നിലവിൽ വന്നത് ?

ഇമെയിൽ എന്താണെന്നെന്ന് ആരെയും പരിചയപ്പെടുത്തേണ്ട കാര്യമില്ല.ലോകത്തുള്ള കൊച്ചുകുട്ടികൾക്ക് പോലും അറിയാം.ഇമെയിൽ കണ്ടുപിടിക്കുന്നതിനു മുമ്പ് മനുഷ്യർ ആശയ വിനിമയം നടത്തിയിരുന്നത് കത്തുകളിലൂടെയാണ്. ഇമെയിൽ കത്തുകളുടെ അന്തകനാണെന്നു പറയാം .മലയാളികൾ…

Keralam Main

ചിട്ടി സംബന്ധമായ തർക്കങ്ങൾക്ക് ഉപഭോക്തൃ കമ്മീഷനുകളെ സമീപിക്കാൻ കഴിയും

ചിട്ടി സംബന്ധമായ തർക്കങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം ഉപഭോക്തൃ കോടതികളുടെ അധികാരപരിധിയിൽ വരുമെന്ന എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷൻ്റെ വിധി സംസ്ഥാന കമ്മീഷൻ ശരിവച്ചു. സിവിൽ…

Keralam Main

രാഹുൽ എംഎൽഎ സ്ഥാനത്തോടൊപ്പം കോൺഗ്രസിൽ നിന്നും രാജിവെക്കുമോ ? പുതിയ പാർട്ടിയിൽ ചേക്കേറൂമോ ?

എംഎൽഎ സ്ഥാനത്തോടൊപ്പം കോൺഗ്രസിൽ നിന്നും രാജിവെക്കാൻ രാഹുൽ ആലോചിക്കുന്നു .രാഷ്ട്രീയം മതിയാക്കുകയാണോ ;അതോ മറ്റൊരു പാർട്ടിയിൽ ചേക്കേറാനാണോ നീക്കം എന്ന് വ്യക്തമല്ല. തന്റെ പ്രതിസന്ധി ഘട്ടത്തിൽ തന്നെ…

Keralam Main

കെപിസിസി പുകയുന്നു ;എന്തു ചെയ്യണമെന്നറിയാതെ കോൺഗ്രസ് നേതൃത്വം ;വെളുത്ത പുക ഉയരുമോ ?

പാലക്കാട് എംഎൽഎ രാഹുൽ മാംകൂട്ടത്തിൽ രാജിവയ്ക്കണമെന്ന് മുതിർന്ന നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടതോടെ കേരളത്തിലെ കോൺഗ്രസ് കടുത്ത സമ്മർദ്ദം നേരിടുകയാണ് .കെപിസിസി പുകയുന്നു;രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കെപിസിസിയിൽ നിന്നും…