ബൈക്ക് തുടർച്ചയായി തകരാറിലായി; എക്സ്റ്റൻഡഡ് വാറന്റിയും മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും നൽകണം
പുതിയതായി വാങ്ങിയ ബൈക്ക് തുടർച്ചയായി എൻജിൻ തകരാർ മൂലം ഉപയോഗിക്കാൻ കഴിയാത്തതിന് മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും, ആറുമാസം എക്സ്റ്റൻഡഡ് വാറന്റിയും ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ…