ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ ഭർത്താവിൽനിന്നുമുള്ള പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ:
കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അതുല്യ ഭർത്താവിൽനിന്നുമുള്ള പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ. 18-ാമത്തെ വയസിലാണ് അതുല്യയുടെ വിവാഹം കഴിഞ്ഞത്.…