മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായ സൗത്ത് ഇന്ത്യൻ ബാങ്ക് മൂന്ന് വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നത്. 2,500 കോടി രൂപയുടെ ലാഭം.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്‌ഐബി) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2,500 കോടി രൂപയുടെ അറ്റാദായം ലക്ഷ്യമിടുന്നുണ്ടോ? ഉണ്ടെന്നാണ് എസ്‌ഐബി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന…