International News

പോളണ്ട് താരം ഇഗ സ്വിയടെക് വീണ്ടും തിരിച്ചു വന്നു.ഇഗയ്ക്ക് വിംബിൾഡണിൽ ആദ്യ കിരീടം.

വിംബിൾഡൺ വനിതസിംഗിൾസ് ഫൈനലിൽ അമേരിക്കകാരിയുടെ തോൽവി വലിയ വേദനയാണ് കാണികൾക്ക് സമ്മാനിച്ചത്.പൊരുതാനുള്ള അവസരം പോലും ജേതാവായ ഇഗ സ്വിയടെക് നൽകിയില്ല എന്നതാണ് വാസ്തവം.വലിയ തോൽവിയാണ് യുഎസിന്റെ അമാന്‍ഡ…

Banner National

സിപിഎം ആക്രമണത്തിൽ രണ്ടു കാലുകളും നഷ്ടപ്പെട്ട സദാനന്ദൻ മാസ്റ്ററെ ബിജെപി രാജ്യസഭ എം പി യാക്കിയത് നൽകുന്ന സൂചന എന്ത്

ബിജെപി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സദാനന്ദനു 1994ൽ സിപിഎം ആക്രമണത്തിൽ ഇരു കാലുകളും…

Banner Keralam

കേരളത്തിൽ സിപിഎമ്മിന്റെ വോട്ട് ഷെയർ കുറയുന്നു; ബിജെപിക്ക് കൂടുന്നു. അവലോകന റിപ്പോർട്ട്

കേരളത്തിൽ സിപിഎമ്മിന്റെ വോട്ട് ഷെയർ കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതേ സമയം സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുകൾ സംഭവിക്കുന്നില്ല. കോൺഗ്രസിന്റെ വോട്ടിങ് ഷെയർ ഏതാണ്ട് സ്ഥിരമായാണ് പോകുന്നത്.…

Banner Main

കോൺഗ്രസിൽ അടി തുടങ്ങി;വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചനെ കോൺഗ്രസുകാർ മർദ്ദിച്ചു.

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ അടി തുടങ്ങി.വാർഡ് മെമ്പർമാരാവാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പ്രവർത്തകരിപ്പോൾ.അതിനു വേണ്ടി നേതാക്കളെ കണ്ട് ശുപാർശ നടത്തുന്ന തിരക്കിലാണ് പലരും.അതിനിടയിലാണ് വയനാട്ടിൽ കോൺഗ്രസുകാർ…

Main National

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് അജിത് ഡോവല്‍

വിദേശ മാധ്യമങ്ങളെ വെല്ലുവിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രംഗത്ത്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഒരുപിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് അജിത് ഡോവല്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ 13 വ്യോമതാവളങ്ങള്‍…

International Main

റഷ്യയുടെ ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ 500 ശതമാനം തീരുവ;ഇന്ത്യ, ചൈന, റഷ്യ സഖ്യം ഉണ്ടാവുമോ ?

റഷ്യയുടെ ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് തുടരുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് 500 ശതമാനം തീരുവ ചുമത്തും .ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്ന് പരിഗണിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…

International Main

ലോക ടെന്നീസിൽ ജോക്കോവിച്ചിന്റെ കാലം കഴിയുന്നു;ഫൈനലിൽ ജെ സിന്നറും അല്‍ക്കരാസും

ലോക ടെന്നീസിൽ പുതുയുഗത്തിനു തുടക്കമായി.റോജർ ഫെഡർ ,റാഫേൽ നദാൽ എന്നിവരുടെ യുഗത്തിനു അന്ത്യം കുറിച്ചാണ് നോവാക് ജോക്കോവിച്ച് രംഗം പ്രവേശം ചെയ്‌തത്‌ .ഇപ്പോൾ ജോക്കോവിച്ചിന്റെ കാലവും കഴിയുന്നുയെന്ന…

Keralam Main

കോൺഗ്രസിന് വരും ദിവസങ്ങൾ ‘ഡു ഓര്‍ ഡൈ’ യുടെ കാലമെന്ന് ദീപാ ദാസ് മുന്‍ഷി

do or die . എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ വാക്കുകളാണിത്.ഇങ്ങനെ പറയാൻ അവരെ പ്രേരിപ്പിച്ചത് കേരളത്തിലെ കോൺഗ്രസിൽ നടക്കുന്ന തമ്മിലടിയും ചക്കളത്തി പോരാട്ടവുമാണ്.കോൺഗ്രസ്…

Banner National

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്;ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്നാണ്…

Keralam Main

ബിജെപി ഭാരവാഹികളെ പ്രഖ്യാപിച്ചു;മുരളീധരൻ-കെ സുരേന്ദ്രൻ എന്നിവരുടെ കുത്തക അവസാനിച്ചു.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ;ബിജെപി സംസ്ഥാന കമ്മിറ്റി അഴിച്ചു പണിതു. സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന അവസ്ഥയാണ്. . എംടി…