‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സുരേഷ് ഗോപിയുടെ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത് എന്തുകൊണ്ട് ?
സുരേഷ് ഗോപി നായകനായ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യ്‌ക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സെൻസർ ബോർഡിന്റെ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സിനിമാ സംഘടനകൾ. തിങ്കളാഴ്ച്ച CBFCയുടെ തിരുവനന്തപുരത്തെ…