നിലമ്പൂരിനോടോപ്പം നടന്ന തെരെഞ്ഞെടുപ്പിൽ അഞ്ചിൽ രണ്ടിടത്ത് ആംആദ്‌മി പാർട്ടിക്ക് ജയം

നിലമ്പൂരിനോടോപ്പം നടന്ന നാലു ഉപതെരെഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി രണ്ട് സീറ്റുകളിൽ ജയിച്ചു.മൊത്തം അഞ്ചു നിയമസഭ സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്.ഗുജറാത്തിലെ കാദി ,വിസവദർ ,ബംഗാളിലെ കാളി ഗഞ്ജ് ,പഞ്ചാബിലെ ലുധിയാന വെസ്റ്റ് ,കേരളത്തിലെ നിലമ്പൂർ എന്നിവിടങ്ങളിലാണ് .

അഞ്ചിൽ ഒരെണ്ണത്തിൽ ബിജെപിയും കോൺഗ്രസും രണ്ടെണ്ണത്തിൽ ആംആദ്‌മി പാർട്ടിയും തൃണമൂൽ കോൺഗ്രസും.ഗുജറാത്തിലെ കാദിയിൽ ബിജെപി ജയിച്ചപ്പോൾ ഗുജറാത്തിലെ തന്നെ വിസവദറിൽ ആംആദ്‌മി പാർട്ടിയും .പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭാ മണ്ഡലത്തിലും ആംആദ്‌മി പാർട്ടിയാണ് ജയിച്ചത് .ബംഗാളിലെ കാളി ഗഞ്ജ് സീറ്റിൽ ജയിച്ചത് തൃണമൂൽ കോൺഗ്രസാണ് .അഞ്ചിൽ രണ്ടിടത്ത് ആംആദ്‌മി പാർട്ടി വിജയം കണ്ടു .