ബഹ്‌റൈനിൽ ഇന്ത്യൻ വിദ്യാർത്ഥി വാഹനാപകടത്തിൽ മരണപ്പെട്ടു

കൊല്ലം സ്വദേശിയും ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഒൻപതാം ക്‌ളാസ്സ്‌ വിദ്യാർത്ഥിയുമായ മുഹമ്മദ് സൗദ് ( 14 വയസ്സ് ) ബഹ്‌റൈനിൽ വെച്ച് അപകടത്തിൽ മരണപ്പെട്ടു. കൊല്ലം മുഖത്തല സ്വദേശി സൈനുലാബുദിന്റെ മകൻ ആണ്. ഹിദ്ദ് പ്രദേശത്തു സൈക്കിളിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്.