മൃദംഗവിഷൻ നൃത്ത പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകിയതിൽ അഴിമതി ആരോപണം. കെ ചന്ദ്രൻ പിള്ള രാജിവെക്കുമോ?
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ മൃദംഗവിഷൻ സംഘടിപ്പിച്ച ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കായി കലൂര്‍ ജവഹർലാൽ നെഹ്രു സ്റ്റേഡിയം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ളയ്ക്കെതിരെ…