ഏവർക്കും ഗ്രീൻകേരള ന്യൂസിന്റെ തിരുവോണാശംസകൾ
Year: 2025
‘നിനക്കൊരുകുട്ടിയുണ്ടാകേണ്ടസമയത്ത്, ഞാന്‍ നിനക്കത് ചെയ്തുതരാം’ മാധ്യമപ്രവർത്തകയോട് കോൺഗ്രസ് നേതാവ്
ആശുപത്രി ഇല്ലാത്തതിനാൽ പ്രദേശത്തെ ഗർഭിണികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞ വനിത മാധ്യമപ്രവര്‍ത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ.കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും ഉത്തര കന്നഡയിലെ ഹാലിയാലിൽ നിന്നുള്ള എംഎൽഎയും മുൻ…
ഇന്ത്യയുടെ പുതിയ ബന്ധം: പാകിസ്ഥാന്‍ ബഹുമാനിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി
ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ പാകിസ്ഥാന്‍ ബഹുമാനിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി…
ഓണാഘോഷപരിപാടിക്കിടെയുണ്ടായ നിയമസഭാ ജീവനക്കാരൻ്റെ ദാരുണമായ മരണം;ആശങ്കയുമായി ഡോക്ടർ മാരുടെ സംഘടന
യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിക്കിടെയുണ്ടായ നിയമസഭാ ജീവനക്കാരനായ ജുനൈസിൻ്റെ ദാരുണമായ…
സ്വര്‍ണ്ണക്കടത്ത് കേസില്‍ സിനിമാനടിക്ക് 102 കോടി പിഴ;അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും
സ്വര്‍ണ്ണക്കടത്ത് കേസില്‍ സിനിമാനടി രന്യാ റാവുവിന് 102 കോടി പിഴയിട്ട് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡി അർ ഐ).പിഴത്തുക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി: മുഖ്യമന്ത്രി
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പെരിങ്ങമലയിലെ ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എസ്എന്‍ഡിപി…
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം ;തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന് പ്രത്യേക തരം അയ്യപ്പ ഭക്തി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയമായ മുതലെടുപ്പാണ്…
ഗദ്ദിക 2025: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ആറാം ദിനം;പാരമ്പര്യ കലകൾക്ക് നിറഞ്ഞ കൈയടി
വർണ്ണാഭമായ കാഴ്ചകളും ആഹ്ലാദാരവങ്ങളും കൊണ്ട് ഉത്സവ പ്രതീതി ഉണർത്തി ഗദ്ദിക 2025 ൻ്റെ ആറാം ദിനം. കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ജനസാഗരം ഗോത്രകലകളുടെയും പാരമ്പര്യത്തിന്റെയും…
കൊച്ചി നഗരത്തിൽ രാസലഹരി വേട്ട ;യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ
കൊച്ചി നഗരത്തിൽ രാസലഹരി വേട്ട രണ്ടിടങ്ങളിൽ കൊച്ചി സിറ്റി പോലിസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ നാലു പേരെ പിടികൂടി. ഓണാഘോഷമായി ബന്ധപ്പെട്ട് നഗരത്തിൽ ലഹരി ഇടപാട്…
ശുചിത്വബോധമുണർത്തുന്ന ഗായകൻ എം. ജി. ശ്രീകുമാറിന്റെ മ്യൂസിക് വീഡിയോ
കേരളത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രശസ്ത ഗായകൻ എം. ജി. ശ്രീകുമാർ. അദ്ദേഹം ആലാപനം നിർവഹിച്ച് തയ്യാറാക്കിയ ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്ന മ്യൂസിക് വീഡിയോ…