Keralam Main

ഗവർണർക്കെതിരെ കേസ് നടത്താൻ സർവകലാശാല ഫണ്ടില്‍നിന്നു എടുത്ത തുക വി സി മാർ തിരിച്ചടയ്ക്കണമെന്ന് ഗവർണർ

തിരുവനന്തപുരം∙ ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലാ ഫണ്ടില്‍നിന്ന് പണമെടുത്തു കേസ് നടത്തിയ വിസിമാര്‍ക്കെതിരെ കടുത്ത നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം കേസ് സ്വന്തം ചെലവില്‍ നടത്തണമെന്നും ഗവര്‍ണര്‍ക്കെതിരെ…

Main National

ജീവനാംശം ദാനമല്ല, അവകാശം: സുപ്രീംകോടതി

ഡൽഹി: വിവാഹ മോചിതയായ മുസ്ലീം വനിതയ്ക്ക് ജീവനാംശം ലഭിക്കുന്നതിനായി ക്രിമിനൽ കേസ് നൽകാമെന്ന് സുപ്രീംകോടതിയുടെ സുപ്രധന ഉത്തരവ്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ്…

Pravasivartha

പ്രതിഭ വേനൽ തുമ്പി 2024:ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകരയെ ബഹ്റൈനിൽ സ്വീകരിച്ചു.

മനാമ: ബഹ്റൈൻ പ്രതിഭ നേതൃത്വം നൽകുന്ന വേനൽ തുമ്പി 2024 സമ്മർ ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകരയെ ബഹ്റൈൻ എയർപോർട്ടിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ,…

Keralam Main

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26…

Keralam Main

മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറൽ മാനേജർ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ചു

പെരുമ്പാവൂർ: കെട്ടിടത്തിനു മുകളിൽനിന്നു വീണ് മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറൽ മാനേജർ മരിച്ചു. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കൽ ജോൺസന്റെ മകൻ ലിയോ ജോൺസൺ (29) ആണ്…

Keralam Main

ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, നേതാവ് പോലുമല്ല: പ്രമോദ് കോട്ടൂളി

കോഴിക്കോട്: പിഎസ്‍സി കോഴ ആരോപണം നിഷേധിച്ച് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. ആരോടും ഒരു പൈസയും വാങ്ങിയിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞു. 2021ലെ ലോൺ അടക്കാൻ…

Main Pravasivartha

എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചു

ദുബായ്: കേരളം ആസ്ഥാനമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി എയർലൈൻ കമ്പനിയായ സെറ്റ്​ഫ്ലൈ (​zettfly) ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ്…

Keralam Main

പി എസ് സി കോഴ ആരോപണം: പാർട്ടിയെയും സർക്കാരിനെയും കരിവാരി തേക്കാനുള്ള ശ്രമമെന്നു പി മോഹനൻ

കോഴിക്കോട്: പി.എസ്.സി അം​ഗത്വത്തിനു കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പാർട്ടിക്ക് ഒരറിവുമില്ലെന്ന് പി മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ…

National

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു.

ഡൽഹി: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ ഭീകരരെന്ന് നിഗമനം. ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു.…

International Main

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ.മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണ്, മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിൻ…