National News

ഇന്ത്യയിൽ ഭീകരവാദം പടരുന്നതിന് കാരണം കോൺഗ്രസ് : ഷാ

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ നിന്ന് വിട്ടുനിന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ…

Main National

ഭീകരരുമായി ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു.

പാകിസ്ഥാൻ ഭീകരരുമായി വീണ്ടും ജമ്മു കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ചിലെ കസാലിയാൻ…

Keralam News

ചന്ദനം കടത്ത് വാട്ടർ അതോറിറ്റിയുടെ വാഹനത്തിൽ; അഞ്ചു പേർ പിടിയിൽ

വാട്ടർ അതോറിറ്റിയുടെ കരാർ വാഹനത്തിൽ ചന്ദനം കടത്തിയ കേസിൽ അഞ്ചുപേർ പിടിയിൽ. ഏതാണ്ട് 30 ലക്ഷം രൂപ വില വരുന്ന ചന്ദന മുട്ടികൾ കോഴിക്കോട് മലാപ്പറമ്പിൽ വച്ചാണ്…

International Main

റഷ്യയിലും ജപ്പാനിലും അമേരിക്കയിലും സുനാമിയും ഭൂകമ്പവും;ലോകം ഭയന്ന് വിറച്ചു;ഇനി എന്ത് ?

ശക്തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു.റഅതിനു പിന്നാലെ അമേരിക്കയിലെ ഹവായ്, അലാസ്‌ക തീരങ്ങളിൽ കൂറ്റൻ സുനാമി തിരമാലകൾ അടിച്ചു. റഷ്യയുടെ കാംചത്ക തീരത്ത്…

International Main

രണ്ടര കോടിയുടെ ആഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ട വ്യാപാരിക്ക് തുണയായി ദുബൈ പൊലീസ്.

വിമാനത്താവളത്തിൽ ആഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ട വ്യാപാരിക്ക് തുണയായി ദുബൈ പൊലീസ്. ഏകദേശം 11 ലക്ഷം ദിർഹം (2.5 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായത്. ബംഗ്ലാദേശ് സ്വദേശിയായ…

Main National

സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ ചാൻസിലരോടും സർക്കാരിനോടും സുപ്രീം കോടതി

സർവ്വകലാശാലകളിൽ സ്ഥിരം വിസിമാർ വേണമെന്ന് സുപ്രീംകോടതി. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ ചാൻസിലരോടും സർക്കാരിനോടും കോടതി നിർദേശിച്ചു. നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും ചാൻസലറും സംസ്ഥാന സർക്കാരുകളും…

Main National

അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ല ;ജാമ്യാപേക്ഷ കോടതി പരി​ഗണിച്ചില്ല

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ല. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുർഗ് സെഷൻസ് കോടതി പരിഗണിച്ചില്ല. കേസ് പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി…

Keralam News

ഉള്ളുലഞ്ഞ ഓർമ്മകളിൽ വയനാട് മഹാ ദുരന്തത്തിന് ഒരാണ്ട്:

കേരളത്തിൻ്റെ ഉള്ളുലച്ച വയനാട് ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തത്തിൻ്റെ ഇരകൾ.…

Keralam News

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എറണാകുളം കളക്ടറായിരുന്ന എന്‍എസ്‌കെ ഉമേഷ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍:

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. നാലു ജില്ലാ കളക്ടര്‍മാര്‍ അടക്കം 25 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി. പൊതു വിദ്യാഭ്യാസ ഡയറക്ടറെയും മാറ്റിയിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ…

Keralam News

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ആം ആദ്മി പാർട്ടി പ്രതിക്ഷേധിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച്‌ വായ മൂടികെട്ടി മൗനജാഥയും പ്രതിഷേധയോഗവും സഘടിപ്പിച്ച് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി സഘടിപ്പിച്ചു. ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ…