ആലപ്പുഴയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
ആലപ്പുഴ കുട്ടനാട്ടില് പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. എടത്വാ ഒന്നാം വാര്ഡ് കൊടുപ്പുന്ന പുതുവല് വീട്ടില് ശ്രീനിവാസന്റെ മകന് അഖില് പി ശ്രീനിവാസന് ആണ്…
ആലപ്പുഴ കുട്ടനാട്ടില് പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. എടത്വാ ഒന്നാം വാര്ഡ് കൊടുപ്പുന്ന പുതുവല് വീട്ടില് ശ്രീനിവാസന്റെ മകന് അഖില് പി ശ്രീനിവാസന് ആണ്…
കണ്ണൂർ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരൻ ഉളിയിൽ സ്വദേശി ഫൈജാസ് (38) മരണപ്പെട്ടു. ഇരിട്ടി എം ജി കോളജിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പരുക്കേറ്റ…
സ്റ്റാര്ലിങ്ക് ഇന്ത്യയിലേക്ക് എത്തുന്നത് കുത്തകവത്കരണത്തിന് ഇടയാക്കും എന്ന് സിപിഐഎം നേതാവ് പ്രകാശ് കാരാട്ട്. ജിയോയും എയര്ടെലും സ്റ്റാര്ലിങ്ക്സുമായി കരാറില് ഏര്പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരു കുത്തക വികസിച്ചു വന്നാല്…
കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി കണ്ടെത്തൽ. പൊതു വിപണിയെക്കാൾ 300 ഇരട്ടി പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു.…
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ മൃദംഗവിഷൻ സംഘടിപ്പിച്ച ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കായി കലൂര് ജവഹർലാൽ നെഹ്രു സ്റ്റേഡിയം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ളയ്ക്കെതിരെ…
വയനാട് ലോകസഭാ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. നവംബർ 13 നു വോട്ടെടുപ്പ് നടക്കും . ഫലപ്രഖ്യാപനം നവംബർ 23 ന്
കേരളത്തിൽ അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.…
സി പി ഐ എം കേന്ദ്രകമിറ്റി അംഗം എം.വൈ തരിഗാമി അഞ്ചാം തവണയും ജമ്മു കാശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്നും വിജയിച്ചു.തരിഗാമി 33,634 വോട്ടുകൾ നേടി 7,838…
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്ഡുകള് നീക്കം ചെയ്യാത്തതിലും രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി. ഏതൊരു ജീവനും മൂല്യമുള്ളതാണെന്നും അത് റോഡിൽ പൊലിയേണ്ടതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.…
കൊച്ചി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായി പ്രികീർത്തിക്കപ്പെട്ടിരുന്ന സഖാവ് പുഷ്പന് അന്തരിച്ചു. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില് ആണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന് (54) മരണത്തിന്…