ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്ക്കാര് തീരുമാനം. അഞ്ച് മാസത്തെ കുടിശിഖ ഉള്ളതിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. അഞ്ച് മാസത്തെ…