Main National

കരൂർ ദുരന്തം :ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ നടൻ വിജയ്ക്ക് സിബിഐ സമൻസ്

കരൂർ ദുരന്തത്തിൽ ടിവികെ നേതാവും തമിഴ് സൂപ്പർസ്റ്റാറുമായ വിജയ്ക്ക് വീണ്ടും സിബിഐ സമൻസ് അയച്ചതായി റിപ്പോർട്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസയച്ചതായാണ് വിവരം. ചില ചോദ്യങ്ങൾ…

Keralam Main

നിയമസഭാ തിരഞ്ഞെടുപ്പ് : അവലോകനയോഗം ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പോലീസ്, ആർ.ഡി.ഒ, ജുഡീഷ്യൽ…

Main National

’10 മിനിറ്റ് ഡെലിവറി’ വാഗ്‌ദാനം ഉപേക്ഷിച്ച് കമ്പനികൾ

’10 മിനിറ്റ് ഡെലിവറി’ വാഗ്‌ദാനം ഔദ്യോഗികമായി അവസാനിപ്പിച്ച് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ്. ഡെലിവറി തൊഴിലാളികളുടെ ജോലി സമ്മർദവുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയവും ക്വിക്ക്-കൊമേഴ്‌സ് കമ്പനികളും…

Keralam Main

എൽഡിഎഫ് അംഗം വിട്ടു നിന്നപ്പോൾ ബിജെപിക്ക് വിജയം ;ബിജെപിയെ സഹായിക്കാനോ ?

കോഴിക്കോട് കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ബിജെപി സ്വന്തമാക്കി. കോര്‍പ്പറേഷനിലെ നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപിയുടെ വിനീത സജീവന്‍…

International Main

ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി അറേബിയ

വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഷോപ്പിങ് ബാഗുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം. ദൈവ നിന്ദ ഒഴിവാക്കുന്നതിനും അവയുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ്…

Keralam Main

തിയറ്ററുകള്‍ അടച്ചിട്ടും ഷൂട്ടിങ് നിര്‍ത്തിവച്ചും ജനുവരി 21ന് സൂചനാ പണിമുടക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 21ന് സൂചനാ പണിമുടക്ക് നടത്താന്‍ സിനിമാ സംഘടനകളുടെ തീരുമാനം. തിയറ്ററുകള്‍ അടച്ചിട്ടും ഷൂട്ടിങ് അടക്കം നിര്‍ത്തിവച്ചുമാണ് പണിമുടക്ക്. ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ്…

Keralam Main

ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്‌ത സിപിഎമ്മിന്റെ ഐഷ പോറ്റി കോൺഗ്രിസിലെത്തി;മറ്റൊരു മുൻ എംഎൽഎ പാർട്ടിയിൽ നിന്നകന്നു.

എംഎൽഎ യായി ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്‌ത സിപിഎമ്മിന്റെ ഐഷ പോറ്റി കോൺഗ്രിസിലെത്തി.മറ്റൊരു എംഎൽഎ യായിരുന്ന എം എം മോനായിക്ക് ഇപ്പോൾ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.പാർട്ടി മെമ്പർഷിപ്പ്…

Keralam Main

കളമശ്ശേരി നിയമസഭ മണ്ഡലം സീറ്റ് എടുക്കാൻ കോൺഗ്രസ് ;കൊടുക്കില്ലെന്ന് മുസ്ലിം ലീഗ് ;തെരെഞ്ഞെടുപ്പിനു മുമ്പ് കളമശ്ശേരി അങ്കം .

തെക്കൻ ജില്ലകളിൽ ലീഗിന് ലഭിക്കുന്ന സീറ്റുകളിലൊന്നാണ് കളമശ്ശേരി.എറണാകുളം ജില്ലയിൽ ലീഗിന്റെ ഏക സീറ്റാണിത്.2011 ലെ തെരെഞ്ഞെടുപ്പിലാണ് മട്ടാഞ്ചേരി ഇല്ലാതെയായി കളമശ്ശേരി നിലവിൽ വന്നത് .2011 ലും 2016…

Keralam Main

ബിജെപി ടിക്കറ്റിൽ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ച​​​ർ​​​ച്ച

ക്രി​​​ക്ക​​​റ്റ് താ​​​രം സ​​​ഞ്ജു സാം​​​സ​​​നെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ ബി​​​ജെ​​​പി നീ​​​ക്കം. ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സീ​​​റ്റി​​​ൽ നാ​​​ട്ടു​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​യ സ​​​ഞ്ജു​​​വി​​​നെ…

Keralam Main

തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ലെന്നും ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാനിന്നും ബിജെപി

തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍. വ്യാജരേഖ ചമച്ചവനാണ്. സത്യത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി.…