സിപിഎം നിരീക്ഷകർ പാർട്ടി വിട്ടു പോകുകയാണോ? റെജി ലൂക്കോസ്, ഹസ്‌ക്കർ എന്നിവർക്ക് പിന്നാലെ കെ ജെ ജേക്കബ്ബ്
സിപിഎം നിരീക്ഷകർ പാർട്ടി വിട്ടു പോകുകയാണോ എന്ന് സംശയിക്കപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. റെജി ലൂക്കോസ് എന്ന നിരീക്ഷകനാണ് പെട്ടെന്നൊരു ദിവസം സിപിഎം വിട്ട് ബിജെപിയിൽ ചേക്കേറിയത്.തലേദിവസം…
