നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് ര​ണ്ട് കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി.

76

കൊ​ച്ചി: നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് ര​ണ്ട് കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഷൂ​വി​നു​ള്ളി​ലാ​ക്കി സ്വ​ർ​ണം ക​ട​ത്തു​മ്പോഴാ​ണ് ഇ​വ​രെ റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി​യ​ത്.