സൗദി ദേശീയ ദിനം; സര്‍ക്കാര്‍,സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

297

റിയാദ്: സൗദി ദേശീയ ദിനം പ്രമാണിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ മാസം 23(വ്യാഴാഴ്ച)നാണ് ദേശീയ അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ ഓഫീസുകള്‍ക്കും അവധിയായിരിക്കും.