ശശി തരൂർ കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കും?

31490

കൊച്ചി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂരിന് സോണിയ ഗാന്ധിയുടെ അനുമതി നൽകിയതായി ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ സൂചന. ഇന്ന് ശശി തരൂർ സോണിയ ഗാന്ധിയെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു