പി.ടി.ഉഷയെയും ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു

30641

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ പിടി ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തു. സംഗീത സംവിധായകൻ ശ്രീ. ഇളയരാജയും പുതിയതായി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശങ്ങൾ ട്വിറ്റർ വഴി അറിയിച്ചത്.