ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം-രജിസ്‌ട്രേഷൻ ആരംഭിച്ചു

259

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയുടെ ബഹ്‌റൈൻ സന്ദർശനത്തോടനുബന്ധിച്ചു ഇന്ത്യൻ പ്രവാസി സമൂഹവുമായി നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു .
ഇന്ത്യൻ എംബസി അതിനായി ഒരുക്കിയ വെബ് സൈറ്റ് പ്രവർത്തനം ആരംഭിച്ചു. പരിപാടിയിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വെബ് സൈറ്റ് വിലാസം http://www.indianpminbahrain.com/