പുറവങ്കര നാരായണി അമ്മ നിര്യാതയായി.

4434

മനാമ: മീഡിയ രംഗ് പ്രോഗ്രാം ഡയറക്ടർ ശ്രീ രാജീവ്‌ വെള്ളിക്കോത്തിന്റെ മാതാവ്, പരേതനായ പനയന്തട്ട കുഞ്ഞമ്പു നായരുടെ സഹധർമ്മിണി കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പുറവങ്കര നാരായണി അമ്മ (82) നിര്യാതയായി.

മക്കൾ പ്രേമലത, സുധാകരൻ, രാജലക്ഷ്മി, രാജീവ്‌

ഗ്രീൻ കേരള ന്യൂസിന്റെ ആദരാഞ്ജലികൾ