കേരള ചലച്ചിത്ര അക്കാദമിക്കു പുതിയ നേത്രത്വം

25337

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെയും, വൈസ് ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വര്‍ഷ കാലയളവിലേക്കാണു നിയമനം.
ഇതിനു മുമ്പ് സംവിധായകൻ കമലും ബീനാപോളും ആയിരുന്നു ചെയർമാനും വൈസ് ചെയർമാനും