ജലീലിന്റെ അപ്പീൽ ഹൈക്കോടതി തള്ളി;മന്ത്രി രാജി സമർപ്പിച്ചു 

8066

ലോകായുക്‌തിന്റെ വിധിക്കെതിരെ മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയതിനെ തുടർന്ന്  അദ്ദേഹം മന്ത്രി സ്‌ഥാനം രാജി വച്ചു.രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.ജലീലിന് മന്ത്രിയായി തുടരാൻ അവകാശമില്ലെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു.ബന്ധു നിയമന വിവാദത്തെ ചൊല്ലിയാണ് രാജി.