ഗോത്ര വർഗക്കാരെ ക്രിമിനൽ ചിന്താഗതിക്കാരും അധാർമികരുമാണെന്ന് വിശേഷിച്ചതിനെതിരെ ബിജെപി

2597

ഭോപ്പാൽ :മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയുടെ ചോദ്യപേപ്പറിൽ ഭിൽ ഗോത്ര വർഗക്കാരെ ക്രിമിനൽ ചിന്താഗതിക്കാരും അധാർമികരുമാണെന്ന് വിശേഷിച്ചതിനെതിരെ പാണ്ഡാനയിൽ നിന്നുള്ള ബിജെപി എം‌എൽ‌എ രാം ഡങ്കോർ പ്രതിഷേധിച്ചു .കോൺഗ്രസ് സർക്കാർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? ഈ പേപ്പർ തയ്യാറാക്കിയ വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു