ഗ്രീൻ കുക്കിംഗ് – അവൽ രുചിഭേദങ്ങളോടെ

1397

പ്രാതലൊരുക്കാം വെറും അഞ്ചുമിനിട്ടിൽ എന്നാൽ പോഷകസമ്പുഷ്ടമായി വേവിക്കാതെ ചൂടാക്കാതെ..

ആഴ്ചയിൽ ഏഴു ദിവസവും ഏഴുരുചികളിൽ …ഇന്ന് അവൽ ആണ് താരം .

ഒന്നാം ദിവസം

അവൽ ,ജീരകം,നാളികേരം ,ഇന്തുപ്പ് എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക .

രണ്ടാം ദിവസം

അവൽ ,തൈര് ,ഇഞ്ചി ,പച്ചമുളക് ഇന്തുപ്പ് ,മല്ലിയില എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക

മൂന്നാം ദിവസം

അവൽ ,പഴം,നാളികേരം എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക

നാലാം ദിവസം

അവൽ ,വെജിറ്റബിൾ സാലഡ് എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക

അഞ്ചാംദിവസം 

അവൽ ,തേങ്ങാപാൽ ,ഇന്തുപ്പ് എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക

ആറാം ദിവസം

അവൽ ,ഫ്രൂട്ട് സാലഡ് എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക

ഏഴാം ദിവസം

അവൽ ,കരിക്കിൻ വെള്ളം എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക

ടി ആർ പ്രേംകുമാർ ,

കാർബൺ ന്യൂട്രൽ അടുക്കള ,

മൂഴിക്കുളം ശാല