ഭക്തി സാന്ദ്രമായി “ഗാനമുദ്ര” പുറത്തിറങ്ങി

5268

2019 മണ്ഡലകാലത്ത് “ഗാനമുദ്ര” എന്ന ശീർഷകത്തോടുകൂടിയ, PAA REELS – YouTube channel അവതരിപ്പിച്ചിരിക്കുന്ന, ഏറ്റവും പുതിയ അയ്യപ്പഭക്തിഗാന വീഡിയോ ആൽബം പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ.മധു ബാലകൃഷ്ണനാണ് ആണ്. ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ.രാമചന്ദ്രൻ ടി ആറും, സംഗീതസംവിധാനം ശ്രീമതി.ആശാഹരിയുമാണ്. ബിജു എൻ നായരാണ് ആൽബത്തിന്റെ സംവിധാനം നിർവഹച്ചിരിക്കുന്നത്.

സി .കെ .അജയ് കുമാർ ,പി ആർ ഒ