ഭക്ഷ്യവിഷബാധയില്‍ കുട്ടി മരിച്ച സംഭവം; കിണര്‍വെള്ളത്തില്‍ കോളറ ബാക്​ടീരിയ

110

ന​രി​ക്കു​നി: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ര​ണ്ട​ര വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​‍െന്‍റ പ​രി​ശോ​ധ​ന​ഫ​ലം പു​റ​ത്ത്.