ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്കേറ്റു.

993

ഭുവനേശ്വർ : ഒഡിഷയിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്കേറ്റു. ലോകമാന്യ തിലക് എക്സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്.ഇന്ന് രാവിലെ എ ഴുമണിക്കായിരുന്നുഅപകടം