കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു.

തിരുവനന്തപുരം: കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു. തലസ്ഥാനത്തെ കുന്നുകുഴിയിലുള്ള പാർട്ടി അസ്ഥാനത്തുവച്ച് നടന്ന ചടങ്ങിലാണ് സുരേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ,​...

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ദേശീയ പോപ്പുലേഷൻ രജിസ്റ്ററിലും പൗരത്വ ഭേദഗതി നിയമത്തിലും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ...

ബസ് അപകടം : പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ വെച്ച് കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു

കെഎസ്ആർടിസി ബസിൽ ലോറിയിടിച്ച് അപകടം: 19 മരണം

കോയമ്പത്തൂര്‍: ബംഗളുരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച്...

ലോകകേരള സഭയുടെ ഭക്ഷണത്തിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്

തിരുവനന്തപുരം: രണ്ടാം ലോകകേരളസഭയിലെ പ്രതിനിധികൾക്കായി ചെലവഴിച്ച ഭക്ഷണബില്ലിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ് സർക്കാറിനെ അറിയിച്ചു. റാവിസ് ഗ്രൂപ്പ് വേണ്ടന്ന് വയക്കുന്നത് 80 ലക്ഷം രൂപയാണ്. സര്‍ക്കാരിനോട്...

പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: പോലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നാണ് ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോർട്ട്. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് സിഎജി കണ്ടെത്തിയതെന്നും ആഭ്യന്തരസെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ ട്രാഫിക് നിയന്ത്രണം സ്വകാര്യവൽക്കരിക്കാൻ നീക്കം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രാഫിക് നിയന്ത്രണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ട്രാഫിക് പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങള്‍ സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുമെന്നും...

വാർഡ് വിഭജനം: ഗവർണർ ഒപ്പിട്ടു, ബിൽ നിയമമായി

തിരുവനന്തപുരം: നിയമസഭ പാസാക്കിയ വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പിട്ടു. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിടുകയായിരുന്നു. ഇതോടെ വിഭജനവുമായി ബന്ധപ്പെട്ട്...

ലോകകേരള സഭ: താൻ കഴിച്ച ഭക്ഷണത്തിന്‍റെ പണം തിരിച്ചടക്കാമെന്ന് സോഹൻ റോയ്.

കൊച്ചി: ലോകകേരള സഭയ്ക്കു വേണ്ടി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചെന്ന ആരോപണത്തിനു പിന്നാലെ താൻ കഴിച്ച ഭക്ഷണത്തിന്‍റെ പണം തിരിച്ചു നൽകാൻ ഒരുക്കമാണെന്ന് അറിയിച്ച് സിനിമാ സംവിധായകനും വ്യവസായിയുമായ സോഹൻ...

സന്തോഷം, അത് അവനവൻ തിരഞ്ഞെടുക്കുന്നതു തന്നെയാണ്

ഷെറീഫ് കോഴിക്കോട് കാഴ്ചക്കപ്പുറത്തേക്ക് മാറ്റി വെക്കുന്നവരെ കണ്ണീരിന്റെ മേലാപ്പ് ചാർത്താതെ നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്ന മികച്ച ഒരു ഷോർട്ട് ഫിലിമാണ് " വാനിൽ"

Stay connected

6,378FansLike
42FollowersFollow
14,700SubscribersSubscribe
- Advertisement -

Latest article

കൊവിഡ് നിരീക്ഷണത്തിലായിരുന്ന എം ബി ബി എസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം : റഷ്യയില്‍ നിന്നെത്തി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന എം ബി ബി എസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ് ദിവസം മുമ്പ് റഷ്യയില്‍ നിന്ന് എത്തിയ...

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നു

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നു. ചോദ്യം ചെയ്യലിന് കൊച്ചിയില്‍...

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരള പോലീസ് ദേശീയ അന്വേഷണ ഏജൻസിക്ക് നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരള പോലീസ് ദേശീയ അന്വേഷണ ഏജൻസിക്ക് നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വർണ്ണക്കടത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നതാണ് പോലീസിന്റെ റിപ്പോർട്ടിലെ പ്രധാന വിവരം....