മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കും. 2019ലെ മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മൂന്ന് തവണ...
പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമല വിഷയം കൈകാര്യം ചെയ്തതതിൽ പോലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന് പിണറായി വിജയൻ...
കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച
ബംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. രാവിലെ 11ന് വോട്ടെടുപ്പ് നടത്താമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്. കാര്യോപദേശക സമിതിയുടെ നിർദേശപ്രകാരം സ്പീക്കറാണ് തീരമാനമെടുത്തത്. അതേസമയം സ്പീക്കറുടെ തീരുമാനത്തിൽ എതിർപ്പറിയിച്ച്...
യുഎഇയിൽ എത്തുന്ന കുട്ടികൾക്ക് നാളെ മുതൽ സൗജന്യ വിസ
യു .എ .ഇ: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നാളെ മുതല്‍ സൗജന്യ വിസ അനുവദിക്കും. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍...
സ്റ്റിർലിംഗ് സർവകലാശാല-UK ബഹ്റൈനിൽ സ്പോട് അഡ്മിഷൻ നടത്തുന്നുm
മനാമ: ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ യൂണിവേഴ്സിറ്റി ഓഫ് സ്റ്റിർലിംഗ് - U K ബഹ്റൈനിൽ വെച്ച് സ്പോട് അഡ്മിഷൻ ബുക്കിംഗ് നടത്തുന്നു. അവരുടെ യു എ ഇ ക്യാമ്പസിലോട്ടുള്ള...
സംസ്ഥാനത്തു പ്രത്യേക പോക്സോ കോടതി
കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകള്‍ പരിഗണിക്കാനായി മാത്രം പ്രത്യേക പോക്സോ കോടതി ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹൈക്കോടതിയുടെ അനുമതിയോടെയാണ് പുതിയ കോടതിയുടെ രൂപീകരണമെന്ന്...
ബഹ്റൈൻ സാന്ത്വനം ചികിത്സാസഹായം നൽകി
കാസർഗോഡ്: കാരുണ്യത്തിന്റെ വറ്റാത്ത നീരുറവകൾ പ്രവാസലോകത്തു ഇന്നും നിലനിൽക്കുന്നു എന്ന് സൂചിപ്പിച്ചു കൊണ്ട് കേരളത്തിലെ കാസറഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലുക്കിലുള്ള അതീവ ഗുരുതര രോഗം ബാധിച്ച...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 2019–22 കാലത്തേക്കാണ് വര്‍ധന. പുതിയ നിരക്കുകൾ ഇന്നു മുതൽ തന്നെ പ്രാബല്യത്തിൽ വരും. ബിപിഎല്‍...
‘തേരാ പാരാ’ സിനിമയാകുന്നു
കരിക്ക് ടീമിന്റെ ഏറെ പ്രശസ്തമായ 'തേരാ പാരാ' വെബ് സീരീസ് സിനിമയാകാനായൊരുങ്ങുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. .ഉടന്‍ വരുന്നു എന്നുപറഞ്ഞ് കരിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് മോഷൻ...
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പടപ്പിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം...