രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം പന്ത്രണ്ടായി ചുരുക്കി

കൊച്ചി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ മൂന്നാംഘട്ട ലയനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സ്റ്റേറ്റ് ബാങ്ക് ലയനത്തിനും ബാങ്ക് ഓഫ് ബറോഡ ലയനത്തിനും ശേഷം ഒരുമിച്ച് ഒരു കൂട്ടലയനം...

പാലായിൽ സെപ്റ്റംബർ 23 -ന് ഉപതെരഞ്ഞെടുപ്പ്

ന്യൂഡൽഹി: പാലാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കെ.എം മാണിയുടെ മരണത്തെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 23നാണ് പാലാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ 27ന് നടക്കും....

മുൻ ധനമന്ത്രി അരുണ്‍ ജെയ്റ്റലി അന്തരിച്ചു

ന്യൂ ഡൽഹി: മുന്‍ ധനകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ഡൽഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് 12 മണിയോടെ തുറക്കും

കൽപ്പറ്റ : ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് 12 മണിയോടെ തുറക്കും.വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ വരെ എത്തിയതിനാലാണ് ഷട്ടര്‍ തുറക്കാന്‍...

തുഷാർ വെള്ളാപ്പള്ളിക്ക്‌ ജാമ്യം ലഭിച്ചു

യു എ ഇ : ചെക്ക്‌ കേസിൽ യുഎഇയിലെ അജ്‌മാനിൽ അറസ്‌റ്റിലായ ബിഡിജെഎസ്‌ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക്‌ ജാമ്യം അനുവദിച്ചു. ജാമ്യത്തുക അജ്‌മാൻ കോടതിയിൽ കെട്ടിവെച്ചു.

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈൻ പ്രതിഭ സംഭാവന നൽകി

മനാമ: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈൻ പ്രതിഭയുടെ ആദ്യ ഗഡു മലപ്പുറം കാലടിയിൽ വെച്ച് നടന്ന ഹൃസ്വമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട നിയമസഭ സ്പീക്കർ ശ്രീരാമകൃഷണന്...

കണ്ണൂർ കോർപറേഷനിൽ അവിശ്വാസ പ്രമേയം പാസായി

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ മേയർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫ് വിമതൻ പികെ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചതോടെയാണ് സിപിഎമ്മിന് ഭരണം നഷ്ടമായത്.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം ഇന്ന്

ന്യുഡൽഹി:ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം ഇന്ന്. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. നാലാം നമ്പറില്‍ കെ.എല്‍ രാഹുലാകും കളിക്കുക. ശിഖര്‍ ധവാന്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത.

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി(54)​ അന്തരിച്ചു

കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി(54)​ അന്തരിച്ചു. എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി...

മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട് വീണ്ടും വ്യോമസേന

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് വീണ്ടും പ്രതിഫലം ആവശ്യപ്പെട്ട് വ്യോമസേന. നാലു ദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിന് 113 കോടി രൂപ ആവശ്യപ്പെട്ടാണ് വ്യോമസേന വീണ്ടും സംസ്ഥാന ചീഫ്...

Stay connected

6,346FansLike
40FollowersFollow
14,200SubscribersSubscribe
- Advertisement -

Latest article

ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തമിഴ്നാട് സർക്കാരിന്‍റെ ശുപാർശ

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തമിഴ്നാട് സർക്കാരിന്‍റെ ശുപാർശ. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ മദ്രാസ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ നടപടി.

പൗരത്വനിയമഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

ജമൈക്കന്‍ സുന്ദരി ടോണി ആന്‍ സിംഗിനെ 2019-ലെ ലോകസുന്ദരിയായി തിരഞ്ഞെടുത്തു

ലണ്ടൻ:ജമൈക്കന്‍ സുന്ദരി ടോണി ആന്‍ സിംഗിനെ 2019-ലെ ലോകസുന്ദരിയായി തിരഞ്ഞെടുത്തു. ലണ്ടനില്‍ നടന്ന മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ ഇന്ത്യയേയും ഫ്രാന്‍സിനേയും പിന്തള്ളിയാണ് ലോക സുന്ദരിപട്ടം ടോണ്‍ ആന്‍ സിംഗ് സ്വന്തമാക്കിയത്....