പാലായിലെ ഇടതുപക്ഷ വിജയം സാമുദായിക സംഘടനകൾ കാരണമോ?

പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിജയത്തിന്റെ യഥാർഥ അടിസ്ഥാനം വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രത്യേക പിന്തുണകൊണ്ട് ഉണ്ടായതാണ് എന്ന വിശകലനം യാഥാർഥ്യബോധത്തോടെ ഉള്ളതല്ല. അവിടത്തെ ജന സംഖ്യയിൽ...

ശബരിമല നിമിത്തം പിന്നോക്കവിഭാഗങ്ങൾ ഇടതുമുന്നണിയെ കൈവിട്ടതാണ് തിരഞ്ഞെടുപ്പിലെ പരാജയ കാരണമെന്ന് നിഗമനം

കൊച്ചി: പിന്നോക്ക വിഭാഗമാണ് ഇടതുമുന്നണിയെ ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതെന്ന് നിഗമനം .കഴിഞ്ഞ കാലങ്ങളിൽ ഇടതുമുന്നണിക്കനുകൂലമായ നിലപാട് സ്വീകരിച്ച ജാതിയിൽ പിന്നാക്കം നിൽക്കുന്ന വിഭാഗമാണ് കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ...

സംസ്‌ഥാനത്തു പ്രത്യേക പോക്സോ കോടതി

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകള്‍ പരിഗണിക്കാനായി മാത്രം പ്രത്യേക പോക്സോ കോടതി ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് പുതിയ കോടതിയുടെ രൂപീകരണമെന്ന്...

മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട് വീണ്ടും വ്യോമസേന

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് വീണ്ടും പ്രതിഫലം ആവശ്യപ്പെട്ട് വ്യോമസേന. നാലു ദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിന് 113 കോടി രൂപ ആവശ്യപ്പെട്ടാണ് വ്യോമസേന വീണ്ടും സംസ്ഥാന ചീഫ്...

രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം പന്ത്രണ്ടായി ചുരുക്കി

കൊച്ചി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ മൂന്നാംഘട്ട ലയനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സ്റ്റേറ്റ് ബാങ്ക് ലയനത്തിനും ബാങ്ക് ഓഫ് ബറോഡ ലയനത്തിനും ശേഷം ഒരുമിച്ച് ഒരു കൂട്ടലയനം...

പിസ്തയുടെ ഗുണങ്ങൾ

പിസ്താ രുചികരമായ ഒരു നട്സ് മാത്രമല്ല. ആരോഗ്യഗുണങ്ങളും ഏറെയുള്ളതാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് പിസ്ത. ഒരു ഔൺസ് അതായത് ഏതാണ്ട് 28 ഗ്രാം പിസ്തയിൽ...

‘തേരാ പാരാ’ സിനിമയാകുന്നു

കരിക്ക് ടീമിന്‍റെ ഏറെ പ്രശസ്തമായ 'തേരാ പാരാ' വെബ് സീരീസ് സിനിമയാകാനായൊരുങ്ങുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. .ഉടന്‍ വരുന്നു എന്നുപറഞ്ഞ് കരിക്കിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് മോഷൻ...

യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നു.

കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നു. യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാൽ അറയ്ക്കുന്ന...

ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു………..

പത്തേമാരിക്കുശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു " സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന, സിനിമ സ്വപ്നം കണ്ടുജീവിക്കുന്ന ഇസഹാക്ക് ഇബ്രാഹിമെന്ന...

ലോക്‌സഭയെ ഇ​​ള​​ക്കിമറിച്ച് തൃണമൂൽ എംപി മഹുവ മോയിത്ര

'' സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മീട്ടി മേ, കിസി കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡിഹെ .'' ( എല്ലാ...

Stay connected

6,346FansLike
40FollowersFollow
14,200SubscribersSubscribe
- Advertisement -

Latest article

ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തമിഴ്നാട് സർക്കാരിന്‍റെ ശുപാർശ

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തമിഴ്നാട് സർക്കാരിന്‍റെ ശുപാർശ. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ മദ്രാസ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ നടപടി.

പൗരത്വനിയമഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

ജമൈക്കന്‍ സുന്ദരി ടോണി ആന്‍ സിംഗിനെ 2019-ലെ ലോകസുന്ദരിയായി തിരഞ്ഞെടുത്തു

ലണ്ടൻ:ജമൈക്കന്‍ സുന്ദരി ടോണി ആന്‍ സിംഗിനെ 2019-ലെ ലോകസുന്ദരിയായി തിരഞ്ഞെടുത്തു. ലണ്ടനില്‍ നടന്ന മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ ഇന്ത്യയേയും ഫ്രാന്‍സിനേയും പിന്തള്ളിയാണ് ലോക സുന്ദരിപട്ടം ടോണ്‍ ആന്‍ സിംഗ് സ്വന്തമാക്കിയത്....