തൊട്ടപ്പൻ ഒരു “ടോട്ടൽ സിനിമ”

ഒരു സിനിമയെ “ടോട്ടൽ സിനിമ” എന്നു വിളിക്കുന്നത് അതിന്റെ എല്ലാ ഘടകങ്ങളും (രചന, സംവിധാനം, ക്യാമറ, സംഗീതം, അഭിനേതാക്കൾ, എഡിറ്റിങ്ങ് etc) കൃത്യമായി ഒത്തുചേരുമ്പോളാണ്. അത്തരത്തിൽ എല്ലാ ഘടകങ്ങളെയും കൃത്യമായി...

കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. വിഷ്ണു വിനോദിനു ഒന്നാം റാങ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകൾ കോട്ടയം ജില്ലയിലെ ഗൗതം ഗോവിന്ദും അഖ്വിബ് നവാസും സ്വന്തമാക്കി....

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം മാണി വിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ.

തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം മാണി വിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. പി.ജെ ജോസഫ് പാർലമെന്‍ററി പാർട്ടി നേതാവായി തുടരുന്നതിൽ...

മകൻ ബിജെപി പ്രവർത്തകനായതിനാൽ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്ന വീട്ടമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

മകൻ ബിജെപി പ്രവർത്തകനായതിനാൽ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്ന വീട്ടമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ കൊച്ചി:മകൻ ബിജെപി പ്രവർത്തകനായതിനാൽ ആനുകൂല്യങ്ങൾ കിട്ടാതെ ക്യാൻസർ രോഗിയായ മരുമകളെയും...

യുപിയിൽ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകനെ ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനൂജിയയെ വിട്ടയക്കണമെന്ന് സുപ്രീംകോടതി. എന്ത് നിയമപ്രകാരമാണ് മാധ്യമപ്രവർത്തകനെ...

മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തി; ഭീകരാക്രമണം നടന്ന ദേവാലയം സന്ദർശിച്ചു

കൊളമ്പോ: മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെത്തി . ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദർശിച്ചു . ഇന്നലെ മാലദ്വീപ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് ഭീകരവാദത്തിനെതിരെ...

മഹാരാജാസ് 2017 – 2019 ബാച്ച് വിദ്യാർഥികളുടെ പി. ജി സീറ്റ്‌ നിഷേധിക്കുന്ന നയം തിരുത്തുക. സർക്കാര്‍ അടിയന്തരമായി...

കൊച്ചി: മഹാരാജാസ് ഓട്ടോണമസ് കോളേജിലെ 2016-2019 ബാച്ചിൽ ഡിഗ്രി പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വലിയൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സർവകലാശാലയിൽ നിന്നും വിരുദ്ധമായ ഒരു ഗ്രേഡിംഗ് സമ്പ്രദായം കോളേജ് സ്വീകരിച്ചതാണ് ഈ പ്രതിസന്ധിക്ക്...

പരാജയ കാരണം ശബരിമലയും ബിജെപിക്ക് ബദൽ കോൺഗ്രസ് എന്ന ധാരണയും: എൽ ഡി എഫ്

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രിതികൂലമായി ബാധിച്ചെന്ന് എല്‍ഡിഎഫ്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസെന്ന ധാരണ അംഗീകരിക്കപ്പെട്ടുവെന്നും ഇത് എല്‍ഡിഎഫിന് തിരിച്ചടിയായെന്നും എല്‍ഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.ബിജെപിക്ക്...

തോൽ‌വിയിൽ തൊടുന്യായങ്ങൾ തേടാതെ ആത്മപരിശോധന നടത്തണം: വി.എസ്.അച്യുതാനന്ദൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത്‌പക്ഷത്തിനേറ്റ തോൽ‌വിയിൽ തൊടുന്യായങ്ങൾ തേടാതെ ആത്മപരിശോധന നടത്തണമെന്ന് ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനും മുതിർന്ന സി പി എം നേതാവുമായ വി.എസ് .അച്യുതാനന്ദൻ .ഇന്നത്തേക്കാൾ യാഥാസ്ഥിതത്വവും ദുരാചാരങ്ങളും ശക്തമായിരുന്ന...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ – ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്...

Stay connected

6,346FansLike
40FollowersFollow
14,200SubscribersSubscribe
- Advertisement -

Latest article

കൊടിയേരിക്കുപകരം ഇപി ജയരാജനെ വേണമെന്ന് പിണറായി വിഭാഗം; എം എ ബേബി മതിയെന്ന് പിണറായി...

തിരുവനന്തപുരം:അസുഖബാധിതനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആക്ടിങ് സെക്രട്ടറിയെ ചൊല്ലി സിപിഎമ്മിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമായതായി സൂചന.ആക്ടിങ് സെക്രട്ടറിയായി മന്ത്രിയായ ഇ...

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മികച്ച സിനിമകളിലൂടെ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച...

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ചു കൊന്നു

ഹൈദരാബാദ്: ഹൈദരാബാദില്‍ 26 കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതികള്‍ കൊല്ലപ്പെട്ടെന്നാണ്...