മിയ ജോർജ് വിവാഹിതയാകുന്നു

കൊച്ചി: പ്രശസ്‌ത സിനിമാ താരം മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇന്നലെ അശ്വിന്‍റെ വീട്ടിൽവച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. സെപ്തംബറിലായിരിക്കും...

കേരളത്തിൽ കനത്ത മഴ. ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യത്തെ തുടർന്ന് കേരളത്തിലുടനീളം കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂർ എന്നീ...

സംഗീതസംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലു ദിവസമായി മുംബൈയിലെ ആശുപത്രിയിൽ...

സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികൾക്കു വേണ്ടിയുള്ള ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും. വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഒരു സമയം ഒരു ക്ലാസുകാർക്ക് വേണ്ടിയുള്ള ക്ലാസ് മാത്രമായിരിക്കും നടക്കുക....

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ട്രെയിൻ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. ജനശതാബ്ദി ഉൾപ്പെടെ ആറ് ട്രെയിൻ സർവീസുകളാണ് തുടങ്ങുന്നത്. നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്ര അനുവദിക്കുക.

അയ്യപ്പനും കോശിയുമാകാൻ സൂര്യയും കാർത്തിയും?

ചെന്നൈ: മലയാളത്തിൽ വൻവിജയമായിരുന്ന അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ പ്രധാന വേഷങ്ങളിലെത്തുന്നത് താരസഹോദരൻമാരായ സൂര്യയും കാർത്തിയുമെന്ന് റിപ്പോർട്ടുകൾ. പൃഥ്വിരാജ് ചെയ്ത കോശിയുടെ വേഷം തമിഴിൽ കാർത്തിയും ബിജു മേനോൻ...

സഞ്ചാരികളുമായി സ്പേസ് എക്‌സിന്റെ റോക്കറ്റ് ബഹിരാകാശത്തേക്ക്

വാഷിംഗ്‌ടൺ: ബഹിരാകാശ യാത്രയില് ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച് കൊണ്ട് നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി അമേരിക്കന് സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ റോക്കറ്റ്...

ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും

ന്യൂഡല്‍ഹി: തീവ്രബാധിതമേഖലകളിൽ മാത്രം ലോക്ക്ഡൗൺ വീണ്ടും ഒരു മാസം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. മറ്റ് സ്ഥലങ്ങളിൽ ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. ജൂണ്‍ എട്ട് മുതലായിരിക്കും നിയന്ത്രണങ്ങളില്‍...

വളർച്ചയുടെ പാതയിൽ നാം മുന്നോട്ട് കുതിക്കും, വിജയം നമ്മുടേതാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ന് 130 കോടി ജനങ്ങള്‍ക്ക് രാജ്യത്തിന്റെ വികസന പാതയില്‍ തങ്ങള്‍ പങ്കാളികളായിട്ടുണ്ടെന്ന് അനുഭവപ്പെട്ടിരിക്കുന്നു. ‘ജനശക്തി’, ‘രാഷ്ട്രശക്തി’ എന്നിവയുടെ വെളിച്ചം രാജ്യത്തെയാകെ ദീപ്തമാക്കി. ‘എല്ലാവരുടെയുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’...

എം.പി.വീരേന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട്: കേരളത്തിലെ മുതിർന്ന രാഷ്‌ടീയ നേതാവും രാജ്യസഭാ എം.പി യുമായ എം.പി.വീരേന്ദ്രകുമാർ (83) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് .

Stay connected

6,338FansLike
41FollowersFollow
14,700SubscribersSubscribe
- Advertisement -

Latest article

ബസ് യാത്രാനിരക്ക് വർധന പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു ബസ് യാത്രാ നിരക്കിൽ നടപ്പിലാക്കിയ താൽകാലിക വർധന സര്‍ക്കാര്‍ പിന്‍വലിച്ചു. നാളെ മുതല്‍ പഴയ നിരക്ക് പ്രാബല്യത്തില്‍ വരും.അയല്‍ ജില്ലകളിലേക്ക് ബസ്...

പരിണാമം: അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

സിനിമ അഭിനയം തുടങ്ങിയതിന്റെ എട്ടാം വാർഷികത്തിൽ , സ്ഥിര സങ്കൽപ്പങ്ങളെ തകർക്കാനായി വ്യെതൃസ്തമായ ഫോട്ടോഷൂട്ടുമായി അനുശ്രീ

മിയ ജോർജ് വിവാഹിതയാകുന്നു

കൊച്ചി: പ്രശസ്‌ത സിനിമാ താരം മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇന്നലെ അശ്വിന്‍റെ വീട്ടിൽവച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. സെപ്തംബറിലായിരിക്കും...