കേരളത്തിന് കര്‍മലീത്തസഭ നല്കിയ സംഭാവനകള്‍ വിസ്മരിക്കാനാകാത്തതെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
കൊച്ചി: കേരളത്തിന് കര്‍മലീത്ത സഭ നല്കിയ പൈതൃകമൂല്യങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. ഇന്ത്യയില്‍ കര്‍മലീത്താ മിഷന്റെ 400ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ വരാപ്പുഴ അതിരൂപത...