ബഹ്‌റൈനിൽ അരുൺ ജെയ്റ്റിലിയെ സ്‌മരിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി

മനാമ: ബഹ്‌റൈനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ന് അന്തരിച്ച തന്റെ ആത്മസുഹൃത്ത് അരുൺ ജെയ്‌റ്റിലിക്ക് ആദരാജ്ഞലികൾ അർപ്പിച്ചു .

ബഹ്റൈൻ പ്രതിഭ പി.കൃഷ്ണപിള്ള അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.

മനാമ: കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകനും മനുഷ്യസ്നേഹിയും പ്രക്ഷോഭകാരിയുമായ സഖാവ് കൃഷ്ണപിള്ളയുടെ അനുസ്മരണം ബഹ്‌റൈൻ പ്രതിഭ വളരെ വിപുലമായ രീതിയിൽ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈൻ പ്രതിഭ സംഭാവന നൽകി

മനാമ: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈൻ പ്രതിഭയുടെ ആദ്യ ഗഡു മലപ്പുറം കാലടിയിൽ വെച്ച് നടന്ന ഹൃസ്വമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട നിയമസഭ സ്പീക്കർ ശ്രീരാമകൃഷണന്...

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം-രജിസ്‌ട്രേഷൻ ആരംഭിച്ചു

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയുടെ ബഹ്‌റൈൻ സന്ദർശനത്തോടനുബന്ധിച്ചു ഇന്ത്യൻ പ്രവാസി സമൂഹവുമായി നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു .ഇന്ത്യൻ എംബസി അതിനായി ഒരുക്കിയ വെബ് സൈറ്റ് പ്രവർത്തനം...

സുഷമാജിക്ക്‌ ബഹ്‌റൈൻ പ്രവാസികളുടെ ആദരാഞ്ജലി

മനാമ: അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമസ്വരാജിന് വിവിധ പ്രവാസി സംഘടനകൾ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ചടങ്ങുകൾ നടത്തി.

ബഹ്‌റൈൻ പാം ട്രീ ഫെസ്റ്റ് ജൂലൈ 25 മുതൽ

മനാമ: ബഹ്‌റൈൻ പാം ട്രീ ഫെസ്റ്റ് ജൂലൈ 25 മുതൽ ജൂലൈ 27 വരെ സൽമാബാദ് ഹൂറത്ത് അലി ഫാർമേഴ്‌സ് മാർക്കറ്റിൽ വെച്ച് ബഹ്‌റൈൻ നഗരസഭാ ,തൊഴിൽ ,അർബൻ...

യുഎഇയിൽ എത്തുന്ന കുട്ടികൾക്ക് നാളെ മുതൽ സൗജന്യ വിസ

യു .എ .ഇ: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നാളെ മുതല്‍ സൗജന്യ വിസ അനുവദിക്കും. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍...

സ്റ്റിർലിംഗ് സർവകലാശാല-UK ബഹ്‌റൈനിൽ സ്പോട് അഡ്‌മിഷൻ നടത്തുന്നുm

മനാമ: ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ യൂണിവേഴ്സിറ്റി ഓഫ് സ്റ്റിർലിംഗ് - U K ബഹ്‌റൈനിൽ വെച്ച് സ്പോട് അഡ്‌മിഷൻ ബുക്കിംഗ് നടത്തുന്നു. അവരുടെ യു എ ഇ ക്യാമ്പസിലോട്ടുള്ള...

പ്രവാസി ഇന്ത്യക്കാരെ ആദായ നികുതി വകുപ്പ്‌ നോട്ടമിടുന്നു.

ന്യൂ ഡൽഹി: ആദായ നികുതി അടക്കാതെ ദീർഘകാലം ഇന്ത്യയിൽ തങ്ങുന്ന പ്രവാസി ഇന്ത്യക്കാരെ ആദായ നികുതി വകുപ്പ്‌ നോട്ടമിടുന്നു. ആദായനികുതി ഇൻറലിജൻസ് വകുപ്പ് പ്രവാസി ഇന്ത്യക്കാരുടെ (എൻ‌ആർ‌ഐ) റെസിഡൻഷ്യൽ നില...

ബഹ്‌റൈൻ സാന്ത്വനം ചികിത്സാസഹായം നൽകി

കാസർഗോഡ്: കാരുണ്യത്തിന്റെ വറ്റാത്ത നീരുറവകൾ പ്രവാസലോകത്തു ഇന്നും നിലനിൽക്കുന്നു എന്ന് സൂചിപ്പിച്ചു കൊണ്ട് കേരളത്തിലെ കാസറഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലുക്കിലുള്ള അതീവ ഗുരുതര രോഗം ബാധിച്ച...

Stay connected

6,333FansLike
39FollowersFollow
13,700SubscribersSubscribe
- Advertisement -

Latest article

ലാവ്‌ലിന്‍ അഴിമതി കേസ് വീണ്ടും സജീവമാകുന്നു; കേസ് അടുത്ത മാസം ആദ്യം സുപ്രീംകോടതി പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ അഴിമതി കേസ് വീണ്ടും സജീവമാകുന്നു. കേസ് അടുത്ത മാസം ആദ്യം സുപ്രീംകോടതി പരിഗണിച്ചേക്കും. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനക്കെത്തുന്നത്. നേരത്തെ,...

പാലാ ഉപതെരഞ്ഞെടുപ്പിന് ഇന്ന് കലാശകൊട്ട്; 23 നു വോട്ടെടുപ്പ്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിന് ഇന്ന് കലാശകൊട്ട്. നാളെ ശ്രീനാരായണ ഗുരു സമാധി ദിവസം ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താൻ മുന്നണികൾ തീരുമാനിച്ചത്. പാലാ നഗരത്തിലാണ് മൂന്ന് സ്ഥാനാർഥികളും പങ്കെടുക്കുന്ന പ്രചരണത്തിന്‍റെ...

കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ പ്രത്യേകം “കെയർ” വേണമെന്ന് കേരള പോലീസ്

തിരുവനന്തപുരം:വെബ്സൈറ്റുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ സംസ്ഥാനത്തു വ്യാപിക്കുന്നു. മണി പേയ്മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓൺലൈനായി ബില്ലുകൾ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകൾ...